സിനിമ സീരിയൽ നടൻ അനിൽ നെടുമങ്ങാട് (48) തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തിൽ മുങ്ങി മരിച്ചു.
സിനിമ സീരിയൽ നടൻ അനിൽ നെടുമങ്ങാട്   (48) സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തിൽ  മുങ്ങി  മരിച്ചു. 

കമ്മട്ടിപ്പാടം , അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 

അനിൽ നെടുമങ്ങാടിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. 
 
 

No comments:

Powered by Blogger.