" ദ്യശ്യം 2 " ടീസർ പുതുവർഷത്തിൽ എത്തി.

 
Georgekutty and his family are coming soon on Amazon Prime Video
#Drishyam2OnPrime 

Happy New Year

#MeenaSagar Jeethu Joseph
Antony Perumbavoor Aashirvad Cinemas
Drishyam Satheesh Kurup
പുതുവര്‍ഷം ആഘോഷിക്കാന്‍ 2021ന്റെ ആദ്യ മിനിറ്റില്‍ ജോര്‍ജുകുട്ടിയും കുടുംബവുമെത്തി. 

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2വിന്റെ ടീസര്‍ പുതുവത്സര ദിനത്തില്‍ പുറത്തുവിട്ടു .

 ഒരു മിനിറ്റുള്ള ടീസര്‍ 2021ന്റെ ആദ്യ മിനിറ്റില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തി. 

ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 സെപ്റ്റംബര്‍ 21നാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിംഗ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയുടെ ആദ്യഭാഗത്തില്‍ ഒന്നിച്ച അതേ ടീം തന്നെയാണ് ദൃശ്യം 2ലും അണിനിരക്കുന്നത്.

No comments:

Powered by Blogger.