വിജയ് യുടെ " മാസ്റ്റർ " ജനുവരി 13ന് തീയേറ്ററുകളിലേക്ക്.




ജനുവരി 13ന് പൊങ്കൽ റിലീസായി വിജയ് യുടെ " മാസ്റ്റര്‍ " തീയേറ്ററുകളിൽ എത്തും .ലോകേഷ് കനകരാജ് ചിത്രം സംവിധാനം ചെയ്യുന്നു .

" മാസ്റ്റര്‍ " ട്രാവന്‍കൂര്‍ ഏരിയയുടെ വിതരണ അവകാശം മാജിക് ഫ്രെയിംസിനും കൊച്ചിന്‍ മലബാര്‍ ഏരിയയുടെ വിതരണ അവകാശം ഫോര്‍ച്യൂണ്‍ സിനിമാസുമാണ് .

മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറോമിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് അഭിനയിക്കുന്നത്. 

അനിരുദ്ധ് രവിചന്ദർ സംഗീതവും ,
സത്യന്‍ സൂര്യ ഛായാഗ്രഹണവും , ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
 
 

No comments:

Powered by Blogger.