" കൊല്ലും എന്ന വാക്ക് .... കാക്കും എന്ന പ്രതിജ്ഞ " . " കുരുതി " പൃഥ്വിരാജ് സുകുമാരൻ നായകൻ : സംവിധാനം മനു വാര്യർ .


നവാഗതനായ മനു വാര്യർ 
പൃ​ഥ്വി​രാ​ജ് സുകുമാരനെ  
നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന "കു​രു​തി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. "കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ' എന്നതാണ് പോസ്റ്ററിൽ ചിത്രത്തിന്‍റെ ടാഗ്‌ലൈൻ നല്കിയിരിക്കുന്നത്.

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ 
ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​ൻ അവതരിപ്പിക്കുന്ന ചിത്രമാണിത്. 
റോ​ഷ​ൻ മാ​ത്യു, ഷൈ​ൻ ടോം ​ചാ​ക്കോ, മു​ര​ളിഗോ​പി, മാ​മു​ക്കോ​യ, ശ്രി​ന്ദ, 
മ​ണി​ക​ണ്ഠ​ൻ ആർ.ആ​ചാ​രി, ന​വാ​സ് 
വ​ള്ളി​ക്കു​ന്ന്, നെ​സ്‌​ന​ൻ, സാ​ഗ​ർ സൂ​ര്യ തു​ട​ങ്ങി​യ​വ​രും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

അ​നീ​ഷ് പ​ള്ളി​യാ​ൽ ക​ഥയും ,
അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജം 
ഛായാ​ഗ്ര​ഹ​ണവും ,റ​ഫീ​ഖ് അ​ഹ​മ്മ​ദ് ​ ഗാനരചനയും ,ജേ​ക്സ് ബി​ജോ​യ്  സംഗീതവും നിർവ്വഹിക്കുന്നു. 
ഡി​സം​ബ​ർ ഒ​മ്പ​തി​ന് " കു​രു​തി " ​യു​ടെ ചി​ത്രീ​ക​ര​ണം തുടങ്ങും. 


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.