നടൻ ബാലയുടെ പിതാവ് ഡോ. ജയകുമാർ നിര്യാതനായി.

ചെന്നൈ അരുണാചലം സ്റ്റുഡിയോ  ഉടമയും സംവിധായകനും നിർമ്മാതാവുമായ ഡോ. ജയകുമാർ ഇന്ന് ചെന്നൈയിൽ നിര്യാതനായി. 

മലയാളം , തമിഴ് ചലച്ചിത്ര നടൻ ബാലയും പ്രശസ്ത തമിഴ് സംവിധായകൻ ശിവയും മക്കളാണ് . 


No comments:

Powered by Blogger.