സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന " അൺലോക്ക് " .

ഹിപ്പോ പ്രൈം മോക്ഷൻ പിക്ച്ചേഴ്സ് എൽ.എൽ.സി അവതരിപ്പിക്കുന്ന മൂവി പേ മീഡിയാസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന " അൺലോക്ക് " സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്നു. 

ചെമ്പൻ വിനോദ് ജോസ് , മംമ്ത മോഹൻദാസ് , ശ്രീനാഥ് ഭാസി എന്നിവർ പ്രധാന റോളിൽ അഭിയിക്കുന്നു. കഥ ,തിരക്കഥ ,സംഭാഷണം സോഹൻ സീനുലാലും, ഛായാഗ്രഹണം അഭിലാഷ് ശങ്കറും ,എഡിറ്റിംഗ് സാജൻ വി.യും നിർവ്വഹിക്കുന്നു .

സലിം പി .ചാക്കോ 

 

No comments:

Powered by Blogger.