ഡോ. രജത്കുമാർ " സ്വപ്ന സുന്ദരി " യിലൂടെ സിനിമയിലേക്ക്.

അൽഫോൻസ വിഷ്വൽ മീഡിയയുടെ ബാനറിൽ സാലാം ബി.ടി , സുബിൻ ബാബു ,ഷാജു സി. ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് " സ്വപ്ന സുന്ദരി " .

ഡയറക്ടർ കെ.ജെ ഫിലിപ്പ് , പ്രൊഡക്ഷൻ കൺട്രോളർ ഷാൻസി സലാം , നായികാ നായകന്മാർ ഷാരോൺ സഹീം , സാജിദ് സലാം, രമ്യാ പണിക്കർ, ദിവ്യ തോമസ് , ഷിനു ശ്യാമളൻ, ഷാർലററ് സജീവ്, ഡോ. രജിത് കുമാർ, സാനിഫ് അലി, ശിവജി ഗുരുവായൂർ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, നിഷാദ് കല്ലിംഗൽ, ഷാൻസി സലാം, ജിന്റോ, ശ്രീറാം മോഹൻ,  എഡിറ്റർ ഗ്രേസൺ .

No comments:

Powered by Blogger.