തമിഴ് സിനിമ നടൻ തവസി (60) അന്തരിച്ചു.


തമിഴ് സിനിമ നടൻ  തവസി(60) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 

നടൻ വിജയ് സേതുപതിയും ശിവകാർത്തിയേകനും തവസിയുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു.തവസിയ്ക്ക് സാമ്പത്തിക ഇല്ലാത്ത
അവസ്ഥയെപ്പറ്റി  സമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ച വന്നതിനെ തുടർന്നാണ് സിനിമ രംഗത്തുള്ളവർ സഹായം വാഗ്ദാനം ചെയ്തത് .


No comments:

Powered by Blogger.