ശശിധരൻ (57) നിര്യാതനായി.

ഫെഫ്ക ഔട്ട് ഡോർ യൂണിയൻ മെമ്പറും , സൗത്ത് ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ ഫോക്കസ് പുള്ളറും , ക്യാമറ അസിസ്റ്റന്റുമായ  ശശിധരൻ (57 ) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന്  രാവിലെ നിര്യാതനായി. 


No comments:

Powered by Blogger.