" 19( 1 )( എ ) " ചിത്രീകരണം തൊടുപുഴയിൽ തുടങ്ങി.നവാഗതയായ ഇന്ദു വി .എസ് സംവിധാനം ചെയ്യുന്ന " 19(1)(എ) " ചിത്രീകരണം തൊടുപുഴയിൽ തുടങ്ങി. 

റിമ കല്ലിങ്ങൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ചിത്രത്തില്‍ ആദ്യം ജോയിൻ ചെയ്തിരിക്കുന്നത് നിത്യാ മേനോനാണ്.

വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്.  ഇന്ദ്രജിത് സുകുമാരനും, ഇന്ദ്രന്‍സുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മനേഷ് മാധവാണ് ഛായാഗ്രഹണം. ഗോവിന്ദ് വസന്ദയാണ് സംഗീത സംവിധാനം .

No comments:

Powered by Blogger.