കാർത്തിക് രാമകൃഷ്ണൻ in " ബനേർഘട്ട " .സംവിധാനം : വിഷ്ണു നാരായണൻ .

കോപ്പിറൈറ് പിക്ച്ചേഴ്സ്  അവതരിപ്പിക്കുന്ന  " ബനേർഘട്ട " വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്നു. കാർത്തിക് രാമകൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം മലയാളം ,തമിഴ് , തെലുങ്ക് ,ഹിന്ദി ഭാഷകളിൽ 2021 ൽ റിലിസ് ചെയ്യും. 


മിഥുൻ തരകൻ നിർമ്മാണവും ,ബെൻഹർ ഭാസി ഛായാഗ്രഹണവും ,രാഹുൽ അയ്തി എഡിറ്റിംഗും ബെന്നി സംഗീതവും നിർവ്വഹിക്കുന്നു. 

spc .

No comments:

Powered by Blogger.