അബനി ആദി പ്രധാനറോളിൽ അഭിനയിക്കുന്ന " in the rain " diary of a magician's daughter ഷൂട്ടിംഗ് പുരോഗമിക്കുന്നു.

പന്തിന് ശേഷം ആദി ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് ലൈറ്റ് ഫിലീംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന " ഇൻ ദ റെയിൻ Diary of a magician's daughter "  എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

രണ്ടു തവണ മികച്ച
ബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ അബനി ആദിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ പ്രദർശനത്തിന് തയ്യാറാകും.

എബി ജോയ് , ക്രേസി ഫിലിം മോബ് , ഡേവിസൺ സി.ജെ എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു. 

വിയന്ന ,സൗദി അറേബ്യ ,സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലായി  ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. 

No comments:

Powered by Blogger.