അശോകൻ ആലപ്പുഴയ്ക്ക് മികച്ച വസ്ത്രാലങ്കാരത്തിന് അവാർഡ്.

ഉടുവസ്ത്രംവരെ പെയിന്റ് നിറഞ്ഞ് നില്‍ക്കുമ്പോഴാണ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം അശോകൻ ആലപ്പുഴയെ  തേടിയെത്തുന്നത്. 

വയനാട് പശ്ചാത്തലമായ കെഞ്ചിറയിലെ വേഷവിധാനത്തിനാണ് അശോകൻ ആലപ്പുഴ പുരസ്കാരം നേടിയത്. 

No comments:

Powered by Blogger.