" സന്തോഷത്തിന്റെ ഒന്നാംരഹസ്യം " .

റിമാ കല്ലിങ്കൽ , ജിതിൻ പുത്തൻച്ചേരി എന്നിവർ പ്രധാനറോളിൽ അഭിനയിക്കുന്ന " സന്തോഷത്തിന്റെ ഒന്നാംരഹസ്യം "   ഡോൺ പാലത്ര രചനയും സംവിധാനവും നിർവ്വഹിക്കുന്നു. 

സംഭാഷണം ഡോൺ പാലത്ര, റിമാ കല്ലിങ്കൽ ,ജിതിൻ പുത്തഞ്ചേരി എന്നിവരും ,ഛായാഗ്രഹണം സജി ബാബുവും ,സംഗീതം ബേസിൽ സി.ജെയും , കോസ്റ്റുംസ് സ്വപ്ന റോയിയും , ശബ്ദലേഖനം അരുൺ വർമ്മയും ആണ് .ബികേവ് മൂവിസിന്റെ ബാനറിൽ ഷിജോ കെ. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.