അരങ്ങിലും ,അണിയറയിലും പുതുമുഖങ്ങളുമായി " ഒരുനാൾ " .സംവിധാനം : പ്രശാന്ത് പത്തനംതിട്ട .


 യൂട്യൂബിൽ ഉടൻ  റിലീസ് ചെയ്യുന്ന ഹ്രസ്വചിത്രമാണ് " ഒരു നാൾ " .
 കഥ ,തിരകഥ ,സംഭാഷണം ,സംവിധാനം പ്രശാന്ത് പത്തനംതിട്ട .

ഛായാഗ്രഹണം സജിത്ത് പുളിമുക്കും , എഡിറ്റിംഗ്    സുബിൻ ഡിജിറ്റൽ കട്ടും ,
സംഗീതം  ജി കെ .ഹരിഷ്മണിയും , 
പ്രൊഡക്ഷൻ കൺട്രോളർ  സോണി മാത്യു അട്ടച്ചാക്കലും ,പ്രൊഡക്ഷൻ മാനേജർ  ഷിജോ പായ്ക്കട്ടും ,മേക്കപ്പ്  ഉണ്ണികൃഷ്ണൻ നായരും ,
സ്റ്റീൽസ് ദീപേഷ്  അമ്പാടിയും ,
ഡിസൈൻ സതീഷ് ബാലകൃഷ്ണനും നിർവ്വഹിക്കുന്നു.  

മാളവിക.വി, സ്‌നേഹ സിജു  , ഹന്ന മറിയം സോണി  , ഹെലൻ എൽസ  സോണി , വൈഷ്ണവി ടി .യു ,അനുമോൾ പ്രശാന്ത് ,സോനു പ്രശാന്ത്
വിഷ്ണു ടി. യു, ഷിജോ പി. മാത്യു
സോണി മാത്യു അട്ടച്ചാക്കൽ, പ്രശാന്ത് പത്തനംതിട്ട എന്നിവർ ഈ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നു. 

Online Promotion : 

www.cinemapreshakakoottayma .com 


സലിം പി.ചാക്കോ .

No comments:

Powered by Blogger.