വി.കെ. പ്രകാശിന്റെ " എറിഡ "യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സംയുക്ത മേനോൻ, നാസർ, കിഷോർ, ധർമജൻ ബോൾഗാട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'എറിഡ'യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ബാനറിൽ അജി മേടയിലും അരോമ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്  ഭാഷകളിലാണ് ഒരുങ്ങുന്നത്.  വൈ.വി.രാജേഷ്തിരക്കഥയൊരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം  എസ്.ലോകനാഥനാണ് നിർവ്വഹിക്കുന്നത്. 

No comments:

Powered by Blogger.