അഷറഫ് ഗുരുക്കൾ പ്രധാന കഥാപാത്രമായ " കിളവൻ " ഹ്രസ്വചിത്രത്തിന്റെ ടീസർ ഒക്ടോബർ ഒൻപതിന് റിലീസ് ചെയ്യും.


സംഘട്ടന സംവിധായകൻ 
അഷറഫ് ഗുരുക്കൾ 
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന '' കിളവൻ" എന്ന ഹ്രസ്വചിത്രത്തിൻ്റെ ടീസർ ഒക്ടോബർ ഒൻപതിന് വെള്ളിയാഴ്ച  ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ  ഫെയ്സ് ബുക്കിലൂടെ റിലീസ് ചെയ്യും. 

ഗഫൂർ പൊക്കുന്നിൻ്റെ കഥയ്ക്ക് തിരക്കഥയും, സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നത് എം.കെ.മുനീർ ഓമാനൂർ ആണ്.


No comments:

Powered by Blogger.