"രക്കൻമായ " ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


സുരേഷ് മാങ്കുറുശ്ശി സംവിധാനം ചെയ്യുന്ന "  രക്കൻമായ " 
എന്ന ഹ്രസ്വചിത്രത്തിൻ്റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ
പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര പുറത്തിറക്കി. 


No comments:

Powered by Blogger.