തിരക്കഥാകൃത്ത് ജോൺ ജോർജ്ജ് അന്തരിച്ചു.

മലയാള സിനിമയിലെ സുധീഷ് ജോൺ എന്ന
തിരക്കഥാകൃത്തുക്കളിലൊരാളായ തൃശൂർ പുതുക്കാട് സ്വദേശി ജോൺ ജോർജ്ജ് അന്തരിച്ചു. 

വാമനപുരം ബസ്സ്റൂട്ട് , ജയം ,ആനച്ചന്തം ,ഫീമെയിൽ ഉണ്ണികൃഷ്ണൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ജോൺ ജോർജ്ജ് .

ജോൺ ജോർജ്ജിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ .

1 comment:

Powered by Blogger.