കുട്ടിപട്ടാളത്തിലുടെ ശ്രദ്ധനേടി ബാലതാരം " ഫ്ലോറൻസിയ അൽഫോൺസ പ്രകാശിയ " .കുട്ടിപട്ടാളത്തിലുടെ ശ്രദ്ധ നേടി ബാലതാരം ഫ്ലോറൻസിയ അൽഫോൺസ പ്രകാശിയ .

മഞ്ജുവാര്യർ പങ്കെടുത്ത സീസൺ രണ്ട് കുട്ടിപട്ടാളത്തിലുടെയാണ് ഫ്ലോറൻസിയ അൽഫോൺസ  പ്രകാശിയായുടെ അരങ്ങേറ്റം. 

അമൃത ചാനലിന്റെ ട്രെൻഡ്സിലെ  മോഡലും , ആലപ്പുഴ ജില്ലയിൽ നിന്നുള്ള 2019ലെ ബേബി ക്യൂനും  ആയിരുന്നു ഫ്ലോറൻസിയ .ജയറാം നായകനായ സംസ്കൃത ചിത്രമായ        " നമോ "യിൽ അഭിനയിച്ചു. 

ഏറണാകുളത്തെ സേക്രട്ട് ഹാർട്ട് സി.എം.ഐ  പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയാണ്. റോൺസൺ ,ബോബി എന്നിവർ മാതാപിതാക്കളാണ്.
Contact No: 9995659916.


സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.