" കറുത്ത ഭൂമി " ഫസ്റ്റ് ലൂക്ക് പോസ്റ്റർ .

നിറത്തിന്റെ പേരിൽ അവഗണനകൾ നേരിടേണ്ടി വരുന്ന ഒരു ഗായികയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് " കറുത്ത ഭൂമി" .99 കെ തിയറ്റേഴ്സിന്റെ ബാനറിൽ വൈശാഖ് നിർമ്മിക്കുന്ന ഈ ചിത്രം ആയില്യൻ കരുണാകരൻ സംവിധാനം ചെയ്യുന്നു. 

രമ്യ സർവദ ദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരക്കഥ ,സംഭാഷണം സൈലേഷ്യയും ,സംഗീതം പശ്ചാത്തല സംഗീതം സയനോര ഫിലിപ്പും ,ഛായാഗ്രഹണം  മനേഷ് മാധവനും ,എഡിറ്റിംഗ് 
ജോൺകുട്ടിയും ,ചമയം പട്ടണം റഷീദും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.