" ഇരുൾ " ഷൂട്ടിംഗ് തുടങ്ങി .

ഫഹദ് ഫാസിൽ ,സൗബിൻ സാഹിർ  ,ദർശന തുടങ്ങിയവർ പ്രധാന റോളിൽ അഭിനയിക്കുന്ന  "ഇരുൾ " ഷൂട്ടിംഗ് തുടങ്ങി. 

സെറ്റിൽ പ്രശസ്ത സംവിധായകൻ  ലാൽ ജോസ് എത്തി .  ആന്റോ ജോസഫ് , ബാദുഷ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. 

No comments:

Powered by Blogger.