സംസ്ഥാന ചലച്ചിത്ര അവാർഡ് ഒക്ടോബർ പതിനാലിന് പ്രഖ്യാപിക്കും.

സംസ്ഥാന ചലച്ചിത്ര അവാർഡ് ഒക്ടോബർ പതിനാലിന് പ്രഖ്യാപിക്കും. 119 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയ്ക്ക് മുന്നിൽ വന്നിട്ടുള്ളത്.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടാണ്  ജൂറി ചെയർമാൻ .സംവിധായകരായ സലീം അഹമ്മദ് , എബ്രിഡ് ഷൈൻ , ഛായാഗ്രാഹകൻ വിപിൻ മോഹൻ ,എഡിറ്റർ എൽ . ഭൂമിനാഥൻ , സൗണ്ട് എൻജിനീയർ എസ്. രാധാക്യഷ്ണൻ , പിന്നണി ഗായിക ലതിക , നടി ജോമോൾ, ഏഴുത്തുകാരൻ ബെന്യാമിൻ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ. ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയാണ് .സലിം പി. ചാക്കോ .

No comments:

Powered by Blogger.