" ഹലാൽ ലവ് സ്റ്റോറി " ഒക്ടോബർ പതിനഞ്ചിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും


" സുഡാനി ഫ്രം നൈജീരിയ "  എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം  സക്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ഹലാൽ ലവ് സ്റ്റോറി" ഒക്ടോബർ പതിനഞ്ചിന് ആമസോൺ പ്രൈമിൽ റിലിസ് ചെയ്യും.  

ജോജു ജോർജ്, ഇന്ദ്രജിത്ത് ,ഗ്രേസ് ആന്റണി, ശറഫുദ്ദീൻ, സൗബിൻ ഷഹീർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആഷിഖ് അബുവും പപ്പായ ഫിലിംസും ചേർന്നാണ്.


സലിം പി. ചാക്കോ .


No comments:

Powered by Blogger.