പ്രശസ്ത സംവിധായകൻ പി. ഗോപികുമാർ നിര്യാതനായി.

പ്രശസ്ത സംവിധായകൻ പി. 
ഗോപികുമാർ നിര്യാതനായി.  പാലക്കാട്ടെ ആശുപത്രിയിൽ
ചികിത്സയിലായിരുന്നു അന്ത്യം. 

അഷ്ടമംഗല്യം, പിച്ചിപ്പൂ, ഹർഷബാഷ്പം, മനോരഥം, ഇവൾ ഒരു നാടോടി, കണ്ണുകൾ, അരയന്നം, തളിരിട്ട കിനാക്കൾ തുടങ്ങിയ ചിത്രങ്ങളുടെസംവിധായകനായിരുന്നു 

സംവിധായകൻ പി ചന്ദ്രകുമാറിന്റേയും ഛായാഗ്രാഹകൻ പി സുകുമാറിന്റേയും മൂത്ത സഹോദരനാണ് . 

No comments:

Powered by Blogger.