ആരുടെയാണീ കാട് ? എന്റെയാണോ ? നിന്റെയാണോ? ഈ കാടിന്റെയണീ കാട് .


ആരുടെയാണീ കാട് ?
എന്റെയാണോ ?
നിന്റെയാണോ ?
ഈ കാടിന്റെയാണീ കാട്.


ജിബു ജേക്കബ് എന്റെർടെയ്മെന്റ്സിന്റെ " 99 CRIME DAIRY " യുടെ ടീസർ  റിലീസ് ചെയ്തു. 

ജിബു ജേക്കബ് എന്റെർടെയ്മെന്റ്സ്  അവതരിപ്പിക്കുന്ന ദിവ്യ പ്രൊഡക്ഷൻസിന്റെ " 99 CRIME DIARY " ഉടൻ റിലീസ് ചെയ്യും. തിരക്കഥ ,സംവിധാനം സിന്റോ സണ്ണിയും , ഛായാഗ്രഹണം മൂജിപ് ജീജൂസും ,സംഗീതം അരുൺ കുമാരനും , എഡിറ്റിംഗ് വികാസ് അൽഫോൻസും ,കലാസംവിധാനം രാഹുൽ & ഉല്ലാസും , മേക്കപ്പ് റഹിം കൊടുങ്ങല്ലൂരും , ആക്ഷൻ സംവിധാനം ഉണ്ണി ഗുരുക്കളും ,പ്രൊഡക്ഷൻ കൺട്രോളർ ഫിബിൻ അങ്കമാലിയും
അസോസിയേറ്റ് ഡയറ്ക്റ്റേഴ്സ്  
ബിനു മാധവും ,ശരൺ എസ്. രാജും, കോസ്റ്റും മൃദു മുരളിയും ,ഡിസൈൻ  റോസ് മേരി ലില്ലുവും നിർവ്വഹിക്കുന്നു. എ.എസ് ദിനേശാണ് പി.ആർ. ഒ .

ശ്രീജിത്ത് രവി , ഗായത്രി സുരേഷ് , വിപിൻ മംഗലശ്ശേരി , പയസ് പോൾ ,സാനാ ഫർസ് സാന ,ധ്രൂവ് നാരായണൻ , സുമദേവി  ,പ്രമോദ് പടിയത്ത് , അജയ് ജോസഫ് , അഷ്‌ലി ഹാരിസ് എന്നിവരാണ് അഭിനയിക്കുന്നത് .

സുരഭി ലക്ഷ്മി , അനശ്വര രാജൻ , 
സർജാനോ ഖാലിദ് , ഗായത്രി സുരേഷ് , ശ്രീജിത്ത് രവി , വിനു മോഹൻ , സൈജൂ കുറുപ്പ് , അമിത് ചക്കാലയ്ക്കൽ , തോമസ് , 
അരിസ്‌റ്റോ സുരേഷ് , അശ്വിൻ ജോസ് ,അഞ്ജലി നായർ , ഗവ. ചീഫ് വിപ്പ് അഡ്വ.കെ. രാജൻ ,റഹ്മാൻ കലാഭവൻ , ടി. എൻ പ്രതാപൻ എന്നിവരുടെ സോഷ്യൽ മീഡിയാകളിലുടെ " 99  CRIME DIARY "യുടെ  ടീസർ റിലീസ് ചെയ്തത്. 


സലിം പി. ചാക്കോ .
CPK desk .

No comments:

Powered by Blogger.