ഇന്ദ്രൻസിന്റെ " വേലുക്കാക്ക ഒപ്പ് കാ " .


ഇന്ദ്രൻസ് പ്രധാനറോളിൽ അഭിനയിക്കുന്ന ചിത്രമാണ് " വേലുക്കാക്ക ഒപ്പ് കാ " .

രചന ,സംവിധാനം അശോക് ആർ. കാലിറ്റയും ,നിർമ്മാണം സിബി വർഗ്ഗീസും ,ഛായാഗ്രഹണം ഷാജി ജേക്കബും , തിരക്കഥ ,സംഭാഷണം സത്യൻ എം.എയും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.