അഹ്വാന കൃഷ്ണയ്ക്ക് ജന്മദിനാശംസകൾ.

മലയാള സിനിമയിലെ യുവനടി  അഹാന കൃഷ്ണയുടെ ജന്മദിനമാണിന്ന് . 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.ടോവിനോ തോമസിനൊപ്പം " ലൂക്ക " യിൽ അഭിനയിച്ചു.

1995 ഒക്ടോബര്‍ 13ന് തിരുവനന്തപുരത്ത് ജനിച്ചു. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളാണ്.
തിരുവനന്തപുരത്തെ ഹോളി എയ്ഞ്ചല്‍സ് ഐ.എസ്.സി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി.

No comments:

Powered by Blogger.