അക്കിത്തത്തിന് വിട ...മലയാളത്തിൻ്റെ യശസ്സ് വാനോളമുയർത്തി ,
നൂറ്റാണ്ടിൻ്റെ ഇതിഹാസം തീർത്ത മഹാകവി അക്കിത്തം വിടവാങ്ങി.
ജ്ഞാനപീഠപ്പെരുമയിൽ
മനസ്സ് നിറഞ്ഞാവണം ആ യാത്ര ...

ഹരികുമാർ അദ്ദേഹത്തെക്കുറിച്ച് സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയുടെ ഭാഗമായി മൂന്ന് ദിവസത്തോളം അദ്ദേഹവുമായി അടുത്തിടപെടകാൻ കഴിഞ്ഞത് എൻ്റെ ജന്മപുണ്യം.

അമൂല്യമായ ആ നിമിഷങ്ങളുടെ ഓർമ്മകൾ ഇനി ബാക്കി..
ആദരണീയനായ
മഹത്വ വ്യക്തിത്വത്തിന്
യാത്രാമൊഴി...

ഓർമ്മപ്പൂക്കളോടെ,

ഷാജി പട്ടിക്കര. 

No comments:

Powered by Blogger.