സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നവാഗതർ വാരിക്കൂട്ടി: സുരാജ് വെഞ്ഞാറംമൂട് മികച്ച നടൻ .കനി കുസ്യതി മികച്ച നടി.



സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചു. 119 ചിത്രങ്ങൾ ജൂറിയുടെ മുന്നിൽ എത്തിയിരുന്നു. 71 നവാഗത സംവിധായകരുടെ ചിത്രങ്ങൾ ജൂറിയുടെ മുന്നിൽ എത്തി. 5 ബാലചിത്രങ്ങളും എത്തിയിരുന്നു. ഡിസംബറിൽ അവാർഡുകളും ,പുരസ്കാരങ്ങളും വിതരണം ചെയ്യും . 

മികച്ച ചിത്രം : 
( വാസന്തി  - റഹ്മാൻ ബ്രദേഴ്സ് ) 

മികച്ച സംവിധായകൻ: 
( ലിജോ ജോസ് പെല്ലിശ്ശേരി 
ചിത്രം:  ജെല്ലിക്കെട്ട് ) 

മികച്ച നടൻ : 
സുരാജ് വെഞ്ഞാറംമൂട് 
( ആൻഡോയ്ഡ് കുഞ്ഞപ്പൻ version 5.25 ,കുസ്യതി ) 

മികച്ച നടി : 
കനി കുസൃതി 
( ബിരിയാണി ) 

മികച്ച സഹനടൻ : 
ഫഫ്ദ് ഫാസിൽ 
( കുമ്പളങ്ങി നൈറ്റ്സ് ) 

മികച്ച സഹനടി : 
സ്വാസിക വിജയ് 
(വാസന്തി ) 

നടൻ ജൂറി പ്രത്യേക പരാമർശം : 
നിവിൻ പോളി 
( മൂത്തോൻ ) 

നടി ജൂറി പ്രത്യേക പരാമർശം : 
അന്നബെൻ 
( ഹെലൻ )  

നടി ജൂറി പ്രത്യേക പരാമർശം : 
പ്രിയംവദ കൃഷ്ണൻ 
( തൊട്ടപ്പൻ )

മികച്ച നവാഗത സംവിധായകൻ: 
( രതീഷ് ബാലകൃഷ്ണൻ പൊതുവാൾ - അൻഡ്രോയ്ഡ് കുഞ്ഞപ്പൻ version 5.25 ) 

മികച്ച ഛായാഗ്രഹകൻ : 
വിജയ് പി.നായർ .

മികച്ച ബാലനടി  : 
കാതറിൻ 
( പെൺക്കുട്ടി ) 

മികച്ച ബാലനടൻ :
ബാസുദേവ് സജീഷ് മാരാർ 
( പെൺക്കുട്ടി ) 

മികച്ച ഗായിക : 
മധുശ്രീ നാരായണൻ .

മികച്ച ഗായകൻ : 
നജീം അർഷാദ് .

മികച്ച ഗാനരചയിതാവ് : 
സജേഷ് രവി 


മികച്ച സംഗീത സംവിധായകൻ: 
സുശീൻ ശ്യം. 

മികച്ച മേക്കപ്പ്മാൻ :
രഞ്ജിത്ത് അമ്പാടി .

മികച്ച കഥാകൃത്ത് 
ഷാഹുൽ അലിയാർ .

ജനപ്രിയ ചിത്രം: 
കുമ്പളങ്ങി നൈറ്റ്സ്. 

മികച്ച രണ്ടാമത്തെ ചിത്രം 
കെഞ്ചിര 
( മനോജ് കാന) 

കലാസംവിധാനം :
ജ്യോതിശ്യാം .

എഡിറ്റിംഗ് :
കിരൺദാസ് 


തിരക്കഥാകൃത്ത് : 
ഷിനോസ് റഹ്മാൻ ,'
ഷാജാസ്  റഹ്മാൻ 


മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ .

വിനീത് രാധാകൃഷ്ണൻ , 
ശ്രുതി രാമചന്ദ്രൻ .

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടായിരുന്നു  ജൂറി ചെയർമാൻ .സംവിധായകരായ സലീം അഹമ്മദ് , എബ്രിഡ് ഷൈൻ , ഛായാഗ്രാഹകൻ വിപിൻ മോഹൻ ,എഡിറ്റർ എൽ . ഭൂമിനാഥൻ , സൗണ്ട് എൻജിനീയർ എസ്. രാധാക്യഷ്ണൻ , പിന്നണി ഗായിക ലതിക , നടി ജോമോൾ, ഏഴുത്തുകാരൻ ബെന്യാമിൻ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ. ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയാണ് .



സലിം പി. ചാക്കോ .








No comments:

Powered by Blogger.