" കാണെക്കാണെ ..... as you watch " സിനിമയുടെ പൂജ നടന്നു .ഷൂട്ടിംഗ് തുടങ്ങി.


ഡ്രീംകാച്ചർ അവതരിപ്പിക്കുന്ന " കാണെക്കാണെ ...as you watch '' മനു അശോകൻ സംവിധാനം ചെയ്യുന്നു. ടോവിനോ തോമസ് , സുരാജ് വെഞ്ഞാറംമൂട് , ഐശ്വര്യ ലക്ഷ്മി ,ശ്രുതി രാമചന്ദ്രൻ , പ്രേം പ്രകാശ് ,റോണി ഡേവിഡ് രാജ് എന്നിവർ പ്രധാനറോളിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചന ബോബി & സഞ്ജയ്  എന്നിവരും , ഛായാഗ്രഹണം ആൽബി ആന്റണിയും , എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രനും , സംഗീതം രഞ്ജിൻ രാജും , കലാസംവിധാനം ദിലീപ്നാഥും ,കോസ്റ്റ്യും ഡിസൈനർ ശ്രയാ   അരവിന്ദും , മേക്കപ്പ് ജയൻ പൊൻകുന്നവും ,ഗാനരചന വിനായക് ശശികുമാറും നിർവ്വഹിക്കുന്നു. 

ടി.ആർ. ഷംസുദീൻ നിർമ്മാണവും ,പ്രൊഡക്ഷൻ കൺട്രോളർ ഷബീർ പെരിന്തൽമണ്ണയും ആണ്. സലിം പി. ചാക്കോ 
cpk desk .

No comments:

Powered by Blogger.