" 99 CRIME DIARY " ഉടൻ വരുന്നു.


ജിബു ജേക്കബ് എന്റെർടെയ്മെന്റ്സ്  അവതരിപ്പിക്കുന്ന ദിവ്യ പ്രൊഡക്ഷൻസിന്റെ " 99 CRIME DIARY " ഉടൻ വരുന്നു .

തിരക്കഥ ,സംവിധാനം സിന്റോ ഉണ്ണിയും , ഛായാഗ്രഹണം മൂജിപ് ജീജൂസും ,സംഗീതം അരുൺ കുമാരനും , എഡിറ്റിംഗ് വികാസ് അൽഫോൻസും ,കലാസംവിധാനം രാഹുൽ & ഉല്ലാസും , മേക്കപ്പ് റഹിം കൊടുങ്ങല്ലൂരും , ആക്ഷൻ സംവിധാനം ഉണ്ണി ഗുരുക്കളും ,പ്രൊഡക്ഷൻ കൺട്രോളർ ഫിബിൻ അങ്കമാലിയും ,അസോസിയേറ്റ് 
ഡയറ്ക്റ്റേഴ്സ്  ബിനു മാധവും ,ശരൺ എസ്. രാജും, കോസ്റ്റും മൃദു മുരളിയും ,ഡിസൈൻ  റോസ് മേരി ലില്ലുവും നിർവ്വഹിക്കുന്നു. എ.എസ് ദിനേശാണ് പി.ആർ. ഒ .


സലിം പി. ചാക്കോ .

No comments:

Powered by Blogger.