" ജോൺ ജാഫർ ജനാർദ്ദനൻ " ശനി, ഞായർ ദിവസങ്ങളിൽ സൂര്യ ടി.വിയിൽ രാത്രി 9.30ന് .

ഇലമെന്റ്സ് ഓഫ് സിനിമ അവതരിപ്പിക്കുന്ന ലോക്കൽ തീയറ്റേഴ്സിന്റെ " ജോൺ ജാഫർ ജനാർദ്ദനൻ അഥവ ഉല്ലാസ് - നെൽസൺ ബിനു " ആഴ്ചയിൽ ശനി, ഞായർ ദിവസങ്ങളിൽ സൂര്യ ടി.വിയിൽ 9.30 ന് പ്രക്ഷേപണം ചെയ്യും. 

ലിൻസൺ കണ്ണംമാലിയാണ് സംവിധാനം ചെയ്യുന്നു. ജി. മാർത്താണ്ഡൻ ,അജയ് വാസുദേവ് ,ഡിക്സൺ പൊഡുത്താസ് , ശ്രീരാജ് akd എന്നിവരാണ്  നിർമ്മാതാക്കൾ 

ബിനു അടിമാലി , നെൽസൺ ശൂരനാട് ,ഉല്ലാസ് പന്തളം തുടങ്ങിയവരാണ് അഭിനയിക്കുന്നത്. 

സംഗീതം നാദിഷയും ,സംഭാഷണം ബിനു അടിമാലിയും, ഛായാഗ്രഹണം രതീഷ് റാമും , മേക്കപ്പ് രതീഷ് അമ്പാടിയും ,കോസ്റ്റുംസ് അസീസ് പാലക്കാടും ,കലാസംവിധാനം രാജേഷ് മേനോനും ,എഡിറ്റിംഗ് എഡ്റിക്ക് റയാക്കറും ,കഥ മിൽറ്റൺ പെരുംപടപ്പും ,സ്റ്റിൽസ് സഫാൻ കെ. ബാവയും ,പ്രൊജക്ട് ഡിസൈനർ സനു സെബാസ്റ്റ്യനും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.