സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ ( ഒക്ടോബർ 13 ചൊവ്വ ) ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് പ്രഖ്യാപിക്കും: ഏ.കെ. ബാലൻ .



സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ (ഒക്ടോബർ 13 ചൊവ്വ  ) ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് പ്രഖ്യാപിക്കുമെന്ന് സാംസ്കാരിക വകുപ്പ്മന്ത്രി ഏ .കെ . ബാലൻ അറിയിച്ചു .119 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയ്ക്ക് മുന്നിൽ വന്നിട്ടുള്ളത്.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടാണ്  ജൂറി ചെയർമാൻ .സംവിധായകരായ സലീം അഹമ്മദ് , എബ്രിഡ് ഷൈൻ , ഛായാഗ്രാഹകൻ വിപിൻ മോഹൻ ,എഡിറ്റർ എൽ . ഭൂമിനാഥൻ , സൗണ്ട് എൻജിനീയർ എസ്. രാധാക്യഷ്ണൻ , പിന്നണി ഗായിക ലതിക , നടി ജോമോൾ, ഏഴുത്തുകാരൻ ബെന്യാമിൻ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ. ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയാണ് .



സലിം പി. ചാക്കോ .

No comments:

Powered by Blogger.