" ഒന്നായ് Let's Together " ഗാനം പുറത്തിറങ്ങി.


" ഒന്നായ് " Let's Together ഗാനം പുറത്തിറങ്ങി. 

Link സഞ്ജു അമ്പാടി സംവിധാനവും ,ഗാനരചന അരുൺ മുരളീധരനും സംഗീതം മെജോ ജോസഫും ,ഛായാഗ്രഹണം ഫൈസൽ ഖാലിദും ,എഡിറ്റിംഗ് സിയാൻ ശ്രീകാന്തും നിർവ്വഹിക്കുന്നു. 

പ്രാർത്ഥന ഇന്ദ്രജിത്ത് ഗാനം ആലപിച്ചിരിക്കുന്നു. ആന്റണി 
കാണാംകുളാണ് നിർമ്മാണം. രഞ്ചിത്ത് മാത്രയാണ് ആശയം. 


സലിം പി.ചാക്കോ .

No comments:

Powered by Blogger.