ഉണ്ണി മുകുന്ദന്റെ ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. " BRUCE LEE " Man of Action .സംവിധാനം : വൈശാഖ്

Presenting the motion poster of the movie #BruceLee, a mass action entertainer, starring Unni Mukundan, directed by Vysakh, written by Udaykrishna, DOP by Shajikumar, produced by #UMF Pvt Ltd,,  Best wishes to the entire team and wishing Unni Mukundan a very happy birthday :) 

Motion PosterLink:മമ്മൂട്ടി, മോഹൻലാൽ ,ദിലീപ് , ടോവിനോ തോമസ്  ,പ്യഥിരാജ് സുകുമാരൻ ,നിവിൻ പോളി ,കുഞ്ചാക്കോ ബോബൻ , അജു വർഗ്ഗീസ് , ആന്റണി വർഗ്ഗീസ് , അതിഥി രവി, ഇന്ദ്രജിത്ത് സുകുമാരൻ , ജയസൂര്യ , കെവിൻ പോൾ , ബാദുഷ ,നന്ദൻ ഉണ്ണി ,രാജീവ് ഗോവിന്ദൻ ,രാജ് മേനോൻ ,രാജ് സഖറിയ , അനു സിത്താര ,ഗൗരി നന്ദന , മാളവിക ,മിയ ,മമ്ത മോഹൻദാസ് ,രഞ്ജിത്ത് ശങ്കർ ,രമേഷ് പിഷാരടി , സൈജൂ കുറുപ്പ് ,' ഷാജി നടേശൻ , നാദിക വേണുഗോപാൽ ,വിജയ് ബാബു ,വേണു കുന്നംപള്ളി , വിനോദ് ഗുരുവായൂർ , ബി. ഉണ്ണികൃഷ്ണൻ ,
ആന്റോ ജോസഫ് ,ആഷിഖ് അബു , സി.വി. സാരഥി ,ജോബി ജോർജ്ജ് എന്നിവരുടെ ഫേസ്ബുക്ക്  പേജുകളിലൂടെയാണ് ഉണ്ണി മുകുന്ദന്റെ ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടത് .

" BRUCE LEE " Man of Action എന്നാണ് സിനിമയുടെ പേര്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ് ക്യഷണ രചനയും , ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ്  ചിത്രം നിർമ്മിക്കുന്നത്. 

പ്രിയ ഉണ്ണി മുകുന്ദന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.