ജീബു ജേക്കബ് എന്റെർടെയിൻമെന്റിസിന്റെ ഷോർട്ട് ഫിലിം " കളം'' ആസിഫ് അലി റിലീസ് ചെയ്തു. സംവിധാനം വിഷ്ണു പ്രസാദ്.

ജിബു ജേക്കബ് 
എന്റെർടെയിൻമെന്റ്സ്  ഒരുക്കുന്ന ഷോർട്ട് ഫിലിം " കളം'' ആസിഫ് അലി ഫേയ്സ് ബുക്ക് പേജിലൂടെ  റിലീസ് ചെയ്തു. വിഷ്ണു പ്രസാദാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. 
പ്രണവ് യേശുദാസ് , ജെറിൻ ജോയ് , ഷിബു ക്കുട്ടൻ , ശ്രീകുമാർ , സവിത് സുധൻ എന്നിവർ അഭിനയിക്കുന്നു. 

തിരക്കഥ ദീപക് വിജയൻ കാളിപറമ്പിലും ,എഡിറ്റിംഗ് അജ്മൽ സാബുവും , സംഗീതം കിഷൻ മോഹനും , ശബ്ദ ലേഖനം രാജേഷ് കെ.ആർഉം ,കല കിഷോർകുമാറും , മേക്കപ്പ് സവിത് സുധനും , സിങ്ക് സൗണ്ട് മിക്സിംഗ് ഷിബിൻ സണ്ണിയും ,അസോസിയേറ്റ് ക്യാമറാമാൻ അജിത് വിഷ്ണുവും , അസോസിയേറ്റ് 
ഡയറ്കടർ വിവേക് അയ്യരും , ഡിസൈൻ ഷാൻ തോമസും ,സ്റ്റിൽസ് ഉണ്ണി ദിനേശനും , ടൈറ്റിൽ ശ്യാം കൃഷ്ണനും നിർവ്വഹിക്കുന്നു. 


സലിം പി .ചാക്കോ .

No comments:

Powered by Blogger.