നമുക്കിടയിൽ നാം കണ്ടിട്ടും , നിസാരമെന്ന് കരുതുന്ന രോഗം... അതിന്റെ ഭീകരത തുറന്ന് കാട്ടുന്ന " മൊബീനിയ " .കണ്ണൻ താമരക്കുളത്തിന്റെ മികച്ച അഭിനയം.


സംവിധായകൻ കണ്ണൻ താമരക്കുളം ആദ്യമായി നാല് വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്ന " മൊബീനിയ  Its not a disease " നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്നു. 

നമുക്കിടയിൽ നാം കണ്ടിട്ടും  നിസാരമെന്ന് കരുതുന്ന  രോഗം.... അതിൻ്റെ ഭീകരത തുറന്ന് കാട്ടുന്ന മൊബീനിയ..... 

Plse Share & Link .
 

കഥ ,സംഭാഷണം ശിവപ്രസാദ് ഒറ്റപ്പാലവും ,ഛായാഗ്രഹണം സജി ആലംങ്കോടും , സംഗീതം സനാനന്ദ്  ജോർജ്ജും നിർവ്വഹിക്കുന്നു. 

നിർമാതാവും നടനുമായ മുഹമ്മദ് ഫൈസൽ, തിരക്കഥാകൃത്ത് എസ്.കെ വില്വൻ,അനീഷ്കട്ടപ്പന,അഭയ്,പി.എസ് മധു ആനന്ദ്, സുരേഷ് ബാബു, പ്രണവ് ആദിത്യ,രാമകൃഷ്ണൻ തിരുവില്വാമല, മാസ്റ്റർ അമ്പാടി, മാസ്റ്റർ അദ്വെെത് തുടങ്ങിയവർ അഭിനയിക്കുന്നു.

ഇവരോടൊപ്പം ആർദ്രാ ദാസ് , ജാസ്മീൻ ഹണി , കാവ്യ ഗണേഷ് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 

രഞ്ജിത്ത് ചിനാകത്തൂർ , സുധി അകലൂർ ,ദിപിൻ ദിവാകരൻ , സുനിത സുനിൽ , അബ്ജിലാഷ് മാരാർ , രാജേഷ് കമാനം , ജിതിൻ വി.എസ് ,സെയ്ഫ് അമ്പലപ്പുഴ , വിനീഷ്    തിരുവില്ലാമല , ശുശാന്ത് മോഹൻ , അജു എഫ്.ആർ എന്നിവരാണ് അണിയറ ശിൽപ്പികൾ .


കൊല്ലൂർ മൂകാബിക, ഒറ്റപ്പാലം, തിരുവില്വാമല, കുത്താമ്പുള്ളി, പാമ്പാടി എന്നീവിടങ്ങളിലായിരുന്നു  ചിത്രീകരണം .

സലിം പി. ചാക്കോ .

No comments:

Powered by Blogger.