അബാം മൂവീസിന്റെ " സ്റ്റാർ " ചിത്രീകരണം തുടങ്ങി. ജോജു ജോർജ്ജും , ഷീലു ഏബ്രഹാമും പ്രധാന വേഷങ്ങളിൽ .സംവിധാനം ഡൊമിൻ ഡിസിൽവ .

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന പുതിയ ചിത്രം " സ്റ്റാർ " ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്നു.  

ജോജു ജോർജും ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "സ്റ്റാർ " എന്ന സിനിമയുടെ ചിത്രീകരണം കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് എറണാകുളത്ത് തുടങ്ങി.

തിരക്കഥ സുവിൻ സോമശേഖരനും , ക്യാമറ തരുൺ ഭാസ്‌ക്കറും നിർവ്വഹിക്കുന്നു .എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  ബാദുഷയുമാണ് .

No comments:

Powered by Blogger.