സത്യനേശൻ നാടാരായി അഭിനയിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ "കടവുൾ സകായം നടനസഭ " .

സത്യനേശൻ നാടാരായി അഭിനയിക്കുന്ന  ധ്യാൻ ശ്രീനിവാസന്റെ "കടവുൾ സകായം നടനസഭ " ജിത്തു വയലിൽ സംവിധാനം ചെയ്യുന്നു. 

രചന ബിപിൻ ചന്ദ്രനും , ഛായാഗ്രഹണം അഭിനന്ദ് രാമാനുജനും ,ചിത്ര സംയോജനം പ്രവീൺ പ്രഭാകറും , സംഗീതം സാം സി.എസും ,കലാ സംവിധാനം നിമേഷ് താനൂരും , പ്രൊഡക്ഷൻ ഡിസൈൻ ബാദുഷയും , വേഷ സംവിധാനം ആഷാ എം. തോമസും , ചമയം ശ്രീജിത്ത് ഗുരുവായൂരും , സ്റ്റിൽസ് വിഷ്ണു എസ്. രാജനും ,പി.ആർ. ഒ എ എസ്. ദിനേശും നിർവ്വഹിക്കുന്നു. സീനു മാത്യൂസ് ,രമേശ് കുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

സലിം പി .ചാക്കോ . 

No comments:

Powered by Blogger.