നടി മിയാ ജോർജ്ജും , അശ്വിൻ ഫിലിപ്പും വിവാഹിതരായി.


നടി മിയാ ജോർജ്ജും , അശ്വിൻ ഫിലിപ്പും വിവാഹിതരായി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഏറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു വിവാഹം. 

ഏറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ ഫിലിപ്പ് . പാലാ തുരുത്തിപ്പള്ളിൽ ജോർജ്ജിന്റെയും മിനിയുടെയും മകളാണ് മിയാ ജോർജ്. 

കോവിഡ് പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും ,സുഹൃത്തുകളും മാത്രമെ വിവാഹ ചടങ്ങിൽ പങ്കെടുത്തുള്ളു. 

സലിം പി.ചാക്കോ .

No comments:

Powered by Blogger.