സ്നേഹ അജിത്തിന്റെ സ്പാനീഷ് ഫ്ലമന്ഗോ - കഥക് നൃത്തം .

 

 

മലയാള സിനിമയിലെ പുതുമുഖനായിക സ്നേഹ അജിത്ത് നൃത്തസംവിധാനം നൽകി അവതരിപ്പിക്കുന്ന സ്പാനീഷ് ഫ്ലമന്ഗോ- കഥക് നൃത്തം. 

പ്രശസ്ത സംവിധായകൻ  സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത 'ക്ഷണം' എന്ന പുതിയ സിനിമയിലെ നായികയാണ് സ്നേഹ അജിത്ത്. കുടെ നൃത്തം ചെയ്യുന്നത് ശ്രീപ്രഭ ഉണ്ണി. ബഹറിനിൽ വച്ച് ചിത്രീകരിച്ചത്.

No comments:

Powered by Blogger.