നിർമ്മാതാവ് തങ്കച്ചൻ അന്തരിച്ചു.


മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ്മാനായിരുന്ന എം. ഒ . ദേവസ്യയുടെ മുത്തമകൻ തങ്കച്ചൻ അന്തരിച്ചു. 

മലയാളത്തിൽ ഒട്ടനവധി  സിനിമകൾ നിർമ്മിച്ചിട്ടുള്ളയാളാണ് തങ്കച്ചൻ . മമ്മുട്ടിയുടെ പേഴ്സണൽ മാനേജരായ നിർമാതാവ്  ജോർജ്ജിന്റെ  മൂത്ത ജ്യേഷ്ഠനും കൂടിയാണ് തങ്കച്ചൻ .


No comments:

Powered by Blogger.