നടി ശാരദ നായർ ( 92) അന്തരിച്ചു.

തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായർ ഭാര്യ പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ (92) നിര്യാതയായി.

കന്മദം, പട്ടാഭിഷേകം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മുത്തശ്ശി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം ആയിരുന്നു.

No comments:

Powered by Blogger.