കർണൻ നെപ്പോളിയൻ ഭഗത് സിംഗ് . " സായാഹ്ന തീരങ്ങളിൽ " 50K+ Views.


സായാഹ്‌ന തീരങ്ങളിൽ.. 

ശരത് ജി മോഹൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിൽ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് മുഖ്യ വേഷത്തിലെത്തുന്നത്.

രഞ്ജിൻ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോനു പഴേടത്താണ് കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.