ഒരൊറ്റ രാപ്പകലിൽ കാൽ ലക്ഷം കാഴ്ചകൾ പിന്നിട്ട് 'കളം' വിതച്ച തീ പൊരി കാട്ടുതീയാക്കിയ പ്രേക്ഷകർക്ക്.. 30000 viewership in 24 hours..


'കളം' ഒരുക്കാൻ 
'കളം'  പെരുക്കാൻ 
കൂട്ടായി നിന്നവർക്കും 
കൂടെ നടന്നവർക്കും 
കൂട്ടിന് വന്നവർക്കും 
കാഴ്ച്ചക്കാരായവർക്കും.

"നിന്നോട് ഞാൻ പറഞ്ഞില്ലേ എന്നെ അങ്ങനെ വിളിക്കരുതെന്ന്" ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി 'കളം'

Watch Now : 


ജിബു ജേക്കബ് 
എന്റെർടെയിൻമെന്റ്സ്  ഒരുക്കുന്ന ഷോർട്ട് ഫിലിം " കളം'' ആസിഫ് അലി ഫേയ്സ് ബുക്ക് പേജിലൂടെ  റിലീസ് ചെയ്തു. വിഷ്ണു പ്രസാദാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. 

പ്രണവ് യേശുദാസ് , ജെറിൻ ജോയ് , ഷിബു ക്കുട്ടൻ , ശ്രീകുമാർ , സവിത് സുധൻ എന്നിവർ അഭിനയിക്കുന്നു.

തിരക്കഥ ദീപക് വിജയൻ കാളിപറമ്പിലും ,എഡിറ്റിംഗ് അജ്മൽ സാബുവും , സംഗീതം കിഷൻ മോഹനും , ശബ്ദ ലേഖനം രാജേഷ് കെ.ആർഉം ,കല കിഷോർകുമാറും , മേക്കപ്പ് സവിത് സുധനും , സിങ്ക് സൗണ്ട് മിക്സിംഗ് ഷിബിൻ സണ്ണിയും ,അസോസിയേറ്റ് ക്യാമറാമാൻ അജിത് വിഷ്ണുവും , അസോസിയേറ്റ് 
ഡയറ്കടർ വിവേക് അയ്യരും , ഡിസൈൻ ഷാൻ തോമസും ,സ്റ്റിൽസ് ഉണ്ണി ദിനേശനും , ടൈറ്റിൽ ശ്യാം കൃഷ്ണനും നിർവ്വഹിക്കുന്നു. 


സലിം പി .ചാക്കോ .

No comments:

Powered by Blogger.