മധുപാൽ - 2019 സംസ്ഥാന ടെലിവിഷൻ പുരസ്കാര നിർണ്ണയസമതി ചെയർമാൻ .


2019 സംസ്ഥാന ടെലിവിഷൻ പുരസ്കാര നിർണ്ണയസമതിയുടെ ചെയർമാനായി  സംവിധായകനും ,നടനും,  ,സാഹിത്യക്കാരനുമായ മധുപാലിനെ സംസ്ഥാന സർക്കാർ നിയമിച്ചു. 

സംവിധായകനും നടനുമായ എം.എ നിഷാദ്, അനുമോൾ ,സജി സുരേന്ദ്രൻ , സന്തോഷ് എച്ചിക്കാനം എന്നിവരാണ് സമതിയിലെ മറ്റ് അംഗങ്ങൾ. 

No comments:

Powered by Blogger.