" MASK " ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.


അജ്മൽ ശ്രീകണ്ഠാപുരം  നിർമ്മിച്ച് നിഷാദ് വലിയവിട്ടിൽ - അസീസ് പാലക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " MASK" .

my Life is my message എന്ന് ടാഗ് ലൈനോടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകൻ വിനയൻ ,
ചലച്ചിത്രതാരം ഇനിയ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നത് .

No comments:

Powered by Blogger.