" Love " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഷൈൻ ടോം ചാക്കോ ,രജീഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്
 " L0VE " .ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ആഷിഖ് ഉസ്മാൻ തന്നെയാണ് നിർമ്മാണം നിർവ്വഹിക്കുന്നത്. 

ഛായാഗ്രഹണം ജിംഷി ഖാലിദും ,എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും, സംഗീതം യാക്സൺ ഗ്രേ പേരേര, നേഹ എസ്. നായർ എന്നിവരും ,കലാസംവിധാനം ഗോകുൽദാസും , മേക്കപ്പ് റോണക്സ് സേവ്യറും ,ശബ്ദമിശ്രണം വിഘ്നേഷ് കിശാൻ രാജേഷും ,പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയും ,പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്നും നിർവ്വഹിക്കുന്നു.

 അനുരാഗകരിക്കിൻ വെള്ളം ,ഉണ്ട എന്നി ചിത്രങ്ങളുടെ വൻ വിജയത്തെ തുടർന്നാണ് " LOVE " ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്നത്. 

സലിം പി. ചാക്കോ

No comments:

Powered by Blogger.