സംവിധായകൻ കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്ന " മൊബീനിയ " സൗത്ത് ഇന്ത്യയിലെ നൂറ് സെലിബ്രേറ്റികളുടെ സോഷ്യൽ മീഡിയകളിലുടെ സെപ്റ്റംബർ നാലിന് റിലീസ് ചെയ്യും.

സംവിധായകൻ കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന "മൊബീനിയ" സൗത്ത് ഇന്ത്യയിലെ പ്രശസ്തരായ നൂറ്  സെലിബ്രേറ്റികളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയകളിലൂടെ സെപ്തംബർ നാല്  വെള്ളിയാഴ്ച വൈകീട്ട് അഞ്ച്  മണിക്ക് റിലീസ് ചെയ്യും. 

നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ കഥ , തിരക്കഥ, സംഭാഷണം ശിവപ്രസാദ് ഒറ്റപ്പാലമാണ്.  സുധി അകലൂർ, രഞ്ജിത്ത് ചിനക്കത്തൂർ,സജി ആലംങ്കോട് എന്നിവർ ചേർന്നു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ  സംഗീതം സാനന്ദ്  ജോർജ്ജാണ്.

#Mobinia #Kannanthamarakulam #Shortfilm_Release

No comments:

Powered by Blogger.